പൊടിപ്പിടിച്ചു മങ്ങിയ പഴയ ചിത്രങ്ങളിൽ ഇന്നും നിന്നെ കാണുന്നു
പാസ്‌വേർഡിന്റെ ബന്ധനത്തിൽ, ലാപ്ടോപ്പിന്റെ ഫോൾഡറുകളിൽ
എവിടെയോ ഇന്നും നീ ജീവിക്കുന്നു!
ശബ്ദമില്ലാത്ത അനോണിമസ് കോളുകളായി
മിക്കപ്പോഴും ഫോണിന്റെ മറുവശത്ത് നീ, എന്തിനു
വീണ്ടും കുഴിച്ചു മൂടിയ പ്രണയത്തിൻ ശവകുടീരം മാന്തുന്നു!!!
-Mebzz
-Mebzz
No comments:
Post a Comment