Tuesday, 24 December 2013

Its Christmas

Jingle bells rumbling,
White Forests and Frozen Lakes
It’s Christmas.

Shallow Words, 
Empty Hearts
Wrapped Gifts

It’s Christmas.

Merry Christmas they say,
Where is Christmas?
It’s Christmas, but not here,

Tuesday, 17 December 2013

സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾ ചിലപോഴെങ്കിലും സത്യമാകും എന്നത്  വെറുതെ പറയുന്നതല്ല. ഇനി ഒരിക്കലും നടക്കില്ല എന്ന് ഞാൻ വിചാരിച്ച പല കാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നിടുണ്ട്, അത് പോലോന്നാണ് ഇതും.

ജീവിതതിൽ ഇനിയൊരിക്കലും അവനെ കാണും എന്ന് ഞാൻ ഓർത്തില്ല. അവിചാരിതമായി അവന്റെ call കണ്ടു ഞാൻ ഞെട്ടി,
"എടീ വാ movie പോകാം, ഞാൻ നാട്ടിലുണ്ട്"

ഒരു നിമിഷം ഞാൻ ചുറ്റും നോക്കി, വെറുതേ  തോന്നിയതാണോ ? ഫ്ലാടിലേക്ക് നടക്കുമ്പോളും മനസ്സില് ഒരു സംഘർഷം, ഇനി അവൻ കളിപ്പിച്ചതാണോ?

താഴെ ചെന്നതും ബൈക്കിൽ ചിരിച്ചു കൊണ്ട് ദാ ഇരിക്കുന്നു , ഒരു കാലത്ത് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നവൻ

പണ്ട് Shah Rukh Khan ഓം ശാന്തി ഓമിൽ പറഞ്ഞ ഡയലോഗ് എന്റെ മനസ്സിലേക്ക് പറന്നു വന്നു

किसी चीज़ को अगर तुम पूरे  दिल से चाहे तो सारी कायनात तुम्हे उससे मिलाने कि कोशिश करेंगे


ഏതാണ്ട് അത് പോലെ തോന്നി !

Friday, 13 December 2013

മെഴുകുതിരി

പരീക്ഷയിൽ ജയിക്കാൻ രണ്ടു കൂട് മെഴുകുതിരിയും ആയി കലൂര് പള്ളിയിൽ രാവിലെ തന്നെ ഞാൻ ഹാജരായി, സാദാരണ ഞായറാഴ്ച പോലും പള്ളി പോകാത്ത എന്നെ കണ്ട അത്ഭുതത്തിൽ അന്തോനീസ് പുണ്യയാളനും ഈശോയും ഒരുമിച്ചു ചിരിച്ചു. ഇരുവരെയും നോക്കി ഞാൻ നല്ലൊരു സോപ്പ് പുഞ്ചിരിം കൊടുത്തു. 

അതേയ് ഇങ്ങനെ ചിരിച്ച പോരാട്ടോ, ഇന്ന് ഫൈനൽ പരീക്ഷയാണ്‌, ജയിപ്പിക്കിലെ? 2 കൂട് തിരിയുണ്ട്, ഒന്ന് പുണ്യാളനും ഒന്ന് ഈശോക്കും. 

കേട്ട പാടെ,എന്നാ പിന്നെ നിങ്ങള് സംസാരിക്ക്, ഞാൻ ആ അമ്മച്ചി എന്തിനാ കരയണേ എന്ന് നോക്കിട്ടു വരാമെന്ന് പറഞ്ഞു പുണ്യാളൻ സ്ഥലം വിട്ടു. 

പള്ളിൽ വന്നിലാന്നു പറഞ്ഞു എന്നെ തോപ്പികുവോ ഈശോയെ ? ഞാൻ വരാതെ ഇരുന്നാലും അപ്പനും അമ്മേം കറക്റ്റ് ആയി വരാറില്ലേ? ഞാൻ ഇടക്കൊക്കെ വരുല്ലോ... 

എന്റെ ഓരോ ന്യായങ്ങൾ കേട്ട് ഒരു പുഞ്ചിരി മാത്രം മറുപടിയായി ഈശോ തന്നു. 

സഹികെട്ട് ഞാൻ ചോദിച്ചു, 

"അതേയ്  ഞാനിങ്ങനെ എത്ര നേരായി ഓരോന്ന് ചോദിക്കാനു, എന്തേലും പറഞ്ഞൂടെ? ഞാൻ ഈ കത്തിക്കണ തിരിയൊക്കെ കാണുന്നുണ്ടോ? ഈ പരീക്ഷയിൽ ജയിച്ചാൽ എല്ലാ ഞായറാഴ്ചയും ഒരു കൂട് തിരി ഞാൻ കത്തിക്കും". 

മറുപടിയായ്  ഒരു കാര്യം മാത്രം ഈശോ പറഞ്ഞു -

എന്നോടുള്ള സ്നേഹത്തില്‍ ഭൂമിയില്‍ കത്തിക്കപ്പെടുന്ന ഓരോ മെഴുകുതിരിയും എന്നില്‍ അണയുന്നുണ്ട്, അത് വെറും കൈക്കൂലി ആകുമ്പോള്‍ ആണ് ഒരു നൊമ്പരം.
                        
"എടാ മതി നിന്റെ ഭക്തി , ജയിക്കണേൽ പോയി പരീക്ഷ എഴുതണം, ഇപ്പോ തന്നെ ലേറ്റ് ആയി, " എന്ന് പറഞ്ഞു ടോണി തട്ടിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. 


പുറത്തേക്കിറങ്ങി കയ്യിലിരുന്ന 2 കൂട് തിരി എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ അകത്തെ കുരിശിലെക്കും , സൈഡിലെ പുണ്യാളനെയും മാറി മാറി നോക്കി. 

എന്നാ പിന്നെ ഇനി അടുത്ത പരീക്ഷക്ക്‌ കാണാം എന്നും പറഞ്ഞു ഞാൻ പയ്യെ ബസ്സിനടുത്തെക്ക്  നീങ്ങി.


Wednesday, 11 December 2013

മിഴികളിൽ

ഇന്നലയുടെ അടഞ്ഞ മിഴികളിൽ-
പ്രണയത്തിൻ നനവാർന്നു-
ഇന്നിലെക്കുള്ള യാത്രയില്‍,
മിഴികളിൽ നൊമ്പരത്തിൻ നനവാർന്നു
പക്ഷെ എങ്ങും പ്രണയം മാത്രം കണ്ടില്ല,
കാമം നിറഞ്ഞ കണ്ണുകൾ മാത്രം!

Tuesday, 10 December 2013

കാഴ്ചകൾ

ജനവാതിലുകൾ അടഞ്ഞുകിടന്ന
കൊണ്ടാവാം
പുറത്തെ നിറമാർന്ന കാഴ്ചകൾ
ഞാൻ കാണാതെ പോയത്
ജനൽപ്പാളികൾക്കപ്പുറത്തെ-
പട്ടിണിയുടെ ഞെരുക്കവും;
അടക്കിപിടിച്ച തേങ്ങലുകളും
ചിറകൊടിഞ്ഞ ഒരായിരം പ്രതീക്ഷകളും;
കത്തിയെരിഞ്ഞ പച്ചമാംസത്തിൻ
ഗന്ധവും-
ചീഞ്ഞ മുല്ലപൂവിന്റെ നാറ്റവും!
 -   Mebzzz

Friday, 29 November 2013

യാത്രാമൊഴി

മറക്കില്ലൊരിക്കലും നിൻ -
യാത്രമൊഴി, മായില്ല 
നിൻ മുഖമതെൻ 
മനസ്സിൽ നിന്നും.
തരാട്ടുപ്പാടിയുറക്കിയപ്പോഴും,
തഴുകി തലോടിയപ്പോഴും,
അറിഞ്ഞില്ല നിൻ-
പുഞ്ചിരി തൻ മറയത്തെ
കാണാവേദനകൾ.
അറിഞ്ഞില്ല നിൻ യാതന
 ഉരുകിത്തീരുവോളം
കാലമെത്ര കഴിഞ്ഞാലും 
ഹൃദയത്തിൽ കുടികൊള്ളു-
മൊരു തീരാവേദനയായി നീ 
 അമ്മേ മറക്കില്ല-
നിൻ  യാത്രാമൊഴി,
ജഗദീശ്വരന്റെ സന്നിധിയിൽ 
വീണ്ടും കണ്ടുമുട്ടുവോളം-

മറക്കില്ല ഞാൻ......
              


Wednesday, 27 November 2013

Mistake

Of all the mistakes,
I ever did
You were my favorite one!

Tuesday, 5 November 2013

Lost Forever

My departure will be a quiet procession.
I will not ask for flowers, formalities,
even a parting word. 
No tears shall bid me goodbye,
nor the love that was mine ever!
Laying still in my coffin,
Smiling at veil of light at tunnels end.
Nature will embrace me
And I will be gone -
lost into eternity forever!

 -Mebzz


Monday, 4 November 2013

Black Shadows

Darkness luring my mind,
A walk through the graveyard, searching for unknown
Black shadows dancing around me.
Six feet beneath rests few loved ones,
How I’d like to go down and explore,
The perception of lying in a coffin,
So numb and cold, not knowing 
If its day or night.


One day this is where I’ll go, 
 We all will someday!
Am I afraid? I don’t think so!
Will I be able to explore the feeling of death?
Or rot as a black shadow in the grave?


Will there be another life?
With a different moon and a different sun,
Well at least the Bible says so!
I won’t go to hell as I'm already there,
A place full of sadness, a place full of despair,
Nothing to live for, no future no past,
Living in a world of delusions,
Searching for happiness

That was extinct a long time ago!
               -Mebzz

Thursday, 17 October 2013

Tick Tock Tick


                                       

Life’s running ahead of me and I am gasping trying to catch up with. 
The bugger just don’t stop at all.Or maybe I have let it loose will fully,For all I know, I might just be hanging on to the last thread of prudence left in me. 

Ouch! I let it go and there comes the madness!! I drift among numerous state of minds and experience drastic mood swings so damn frequently..People are freaking scared to come within the circle of me..LOL..Am I losing sense of my own identity? I feel like the hideous devil growing…instigating me to unleash the violence trapped inside over the years!!


Time is a heartless bitch! Impartial to whatever happening around, she just goes on at her own pace. Never missing a beat! We are fools stuck up somewhere in her past tantrums!!!

Monday, 7 October 2013

ശവകുടീരം

പൊടിപ്പിടിച്ചു മങ്ങിയ പഴയ ചിത്രങ്ങളിൽ ഇന്നും നിന്നെ കാണുന്നു 
പാസ്‌വേർഡിന്റെ ബന്ധനത്തിൽ, ലാപ്ടോപ്പിന്റെ ഫോൾഡറുകളിൽ 
എവിടെയോ ഇന്നും  നീ ജീവിക്കുന്നു!
ശബ്ദമില്ലാത്ത അനോണിമസ് കോളുകളായി
 മിക്കപ്പോഴും    ഫോണിന്റെ മറുവശത്ത് നീഎന്തിനു
 വീണ്ടും കുഴിച്ചു മൂടിയ പ്രണയത്തിൻ ശവകുടീരം മാന്തുന്നു!!! 
-Mebzz

Tuesday, 24 September 2013

Monday, 23 September 2013

ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു

 ജീവിതം  മടുത്തു തുടങ്ങിയോ എന്നൊരു ചിന്ത മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നു .. ജീവിതത്തിൽ ഇനിയൊന്നും നേടാനില്ല എന്നൊരു  തോന്നൽ ..എന്നാൽ ഞാൻ എവിടെയും എത്തിയില്ല താനും, ലക്ഷ്യങ്ങൾ ഒന്നുമില്ലതൊരു ജീവിതം..

ഇങ്ങനെ വിഷമിച്ചിരുന്ന എന്റെ മനസ്സ് മാറ്റിമറിച്ചത് ഒരു Mumbai യാത്രയാണ്‌..
തെരുവുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ, അവര്ക്കൊക്കെ മുൻപിൽ എന്റെ പ്രശ്നങ്ങളും ചിന്തകളും വെറും ഒരു കടുകുമണിയോളം.

താമസിക്കാൻ ഒരു മേല്ക്കൂര പോലും ഇല്ലാതെ റോഡിൻറെ വശത്ത് ടാർപോളിൻ വലിച്ചു കെട്ടി അതിൽ താമസിക്കുന്ന കുടുംബം, ചിലര്ക്ക് അത് പോലും ഇല്ല.
 Fly over ന്റെ താഴേ വെറുതെ കിടന്നുറങ്ങുന്നവർ, ഒന്ന് വസ്ത്രം മാറാൻ പോലും, അല്ല മാറാൻ അവര്ക്ക് വേറെ ഇല്ലാലോ.

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി signalലിൽ ഓരോ വണ്ടിയുടെയും ഗ്ലാസിൽ തട്ടി കൈ നീട്ടുന്ന അമ്മമാർ,
ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന പിഞ്ചു കുട്ടികൾ,
ബലഹീനതകൾ മൂലം ശരീരം വിൽക്കേണ്ടിവന്ന ഒരുപാടു സ്ത്രീകൾ,
പ്രകൃതിയുടെ വികൃതി എന്നോണം ആണും പെണ്ണുമല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് പേർ, അവരെ കാണുമ്പോൾ നമുക്കൊരു ചിരി, പിന്നെ അയ്യേ ഹിജടകൾ എന്നൊരു പുച്ഛവും

Mumbai എന്ന മഹാനഗരത്തിലെ കാഴ്ചകൾ ഇനിയും ഏറെ..എത്ര നമ്മൾ പുരോഗമിച്ചാലും, ലോകം വെട്ടിപിടിച്ചാലും നമുക്ക് ചുറ്റും നമ്മുടെ സഹോദരി സഹോദരന്മാർ വേദന അനുഭവിക്കുമ്പോൾ അത് കണ്ടില്ലെന്നു നടിച്ചു ജീവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌ ?

ശരിയാണ് എനിക്ക് ജീവിതം മടുത്തു തുടങ്ങിയിരിക്കുന്നു !!!!!!


Wednesday, 4 September 2013

Sad

We just met
And its time to part
My eyes are wet
With a grieving heart!
haven't told you yet
my heart's desire!

Thursday, 8 August 2013

Infoparky's Daily Thollakals

Onset of Monsoon has brought chaos to infoparkians, With no space to park, wandering on roadsides, often fined by police for illegal parking and on the other side vehicle  being locked by security for wrong parking inside infopark. The roads getting smaller everyday with more pits. Bikers gotta be extra cautious for not falling into those. Condition of pedestrians from Leela to Tejomaya is no lesser. Not sure how will they even reach as both sides of road is flooded with water and vehicles going to and fro on what so ever left of the road.


The techies work their brains out everyday, yet devoid of good facilities. And don't even think of the transportation system. around 7 or 8 buses commute daily to and fro hourly for over 5000+ employees who travel by public transport and yes ofcourse the overcharging by the auto people.

Compared to Infopark management I personally believe Technopark was far far better...Oh how much I miss the green filled roads around technopark :(

                                                        Mebzzz

Tuesday, 30 July 2013

Rain

Rain has always played an integral part in my life
Rain gives wings to my hopes and aspirations 
But now there is no rain, 
only memories of fallen rain drops
Heart yearns for a rain, or even a drizzle. 
How long do I need to wait for 
yet another rainy season in my life!

Wednesday, 17 July 2013

Just Another Night .....


Yet another solitary night , Its been years...and here I am now, very alone, once again. Maybe suddenly time is plenty, and I hav too little things to do. The clock never ticks ahead, whenever I look up at the wall, the minute hand stays still. It's so unfamiliar.

I think I am doing fine, or at least I like to believe so, though no one understand my state of mind at this moment.  I would love to have someone to talk to and stick by me now, but I guess...no one knows me better than myself. And may be that's why I never have anything much to talk to anyone! (Jeez ppl who know me mus be laughing their brains out) Some might even think I am a freak? I shall stop explaining myself, just let time heal me slowly. I shall be myself again. Those who know me, no explanation needed. For those who don't, why bother explaining anyway? So what if have lost couple of friends or even Love?? No,one of my best friend or that's what I thought to be and another... well we were never meant to be friends in first place (LOL that's the funny part about it!!) and yeah the Love too..All are gone now, and yeah life has its on way, so I did move on...

I am tired..another hour in FB , brooding and poking in others profile and there goes another night. What do Fate have in store for me? Standing at the mid point of my life, I never felt more lost...unsure of myself than now. Yet the calling of a brand new chapter does arouses some excitement!Hurt and disappointments are temporary, but the smell of victory is what makes our kind go on and on...

Always brave, always roaring to go again! YoYo!

Passionate Dreamer - Part Five

Touch my skin,
Ignite the passion
Lets do the Sin,
In the old fashion

Caress my lips,

Hold me tight
Until my skin rips
With all your might

Make Love to me 

All night long
And make me feel 
Alive......

Tuesday, 25 June 2013

Rose Plant

I planted a Rose,
In front of my house
Seasons changed,
one by one
Spring came to peek a boo,
and hear the birds coo
No sign of a flower,
Yet the thorns
Sting me deep,
Until I weep

Tuesday, 11 June 2013

ഓര്‍മ്മ

ഓര്‍മ്മയുടെ പുസ്തകം 
ചികഞ്ഞപ്പോളാണ്
കണ്ടത് 
ചിതലരിച്ച ചില താളുകള്‍ക്ക്,
ചോരയുടെ മണം.
കറുപ്പ് കൊണ്ട് കോറിയിട്ട ചില താളുകള്‍, 
ഒന്നും എഴുതാത്ത  ചിലതും
നഷബോധതിന്റെ പൊടിയടിച്ചതും,
തുമ്മലോടെ  ഞാന്‍
ഓര്‍മ്മയുടെ പുസ്തകം 
കൊട്ടിയടച്ചു 



Monday, 10 June 2013

യാത്ര

ഉരുകി തീരാത്ത മെഴുകുതിരിയായ്
ഇനിയും എത്ര നാള്‍ 
ഈ ഭൂവില്‍ ...

മനസ്സ് ഒരു യാത്രക്കായി
തയ്യാറെടുക്കുന്നു,
യാതനകളും, ദുരിതങ്ങളും
ഒന്നുമില്ലാത്ത മാസ്മരിക ലോകത്തേക്ക്...

അവസാനമില്ലാത്ത യാത്രയായതുകൊണ്ട്
എങ്ങോട്ടാണ്
എന്ന ചോദ്യം ഒഴിവാക്കാം
വരൂ നമുക്കൊന്നിച്ച്‌
യാത്ര തുടങ്ങാം .....



Thursday, 6 June 2013

Varkala Beach - A Memory

ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്കറിയില്ല. ഓരോ തവണയും കൂടുതല്‍ വീറോടെ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരകളെ നോക്കി നില്‍ക്കുമ്പോഴും  മനസ്സ്  മന്ത്രിച്ചു എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും.  എങ്കിലും ഏതോ ഒരു ജന്മ നിയോഗം പോലെ ഞാനിന്ന് ഈ കടപ്പുറത്ത്...
സായം സന്ധ്യയില്‍  ചുവന്ന പട്ടുടുത്ത മണവാട്ടിയെ പോലെ തോന്നി ഈ കടൽ  തീരം. മണല്‍പരപ്പില്‍ നിന്ന എന്‍റെ കാലുകളില്‍ തൊട്ടു പിന്‍വലിഞ്ഞ കുഞ്ഞു തിരകള്‍ക്കു എന്നോട് എന്തോ പറയാന്‍ ഉണ്ടായിരുന്നപോലെ..... 

മമ്മയുമായ് പണ്ടെപ്പോഴോ ഇവിടെ വന്ന ഓര്‍മ്മകള്‍  മനസ്സിൽ നിറഞ്ഞു നിന്നു .
ഓരോ വട്ടവും തിരമാലകള്‍ എന്നെ പൊതിയുമ്പോള്‍ എവിടെ നിന്നോ മമ്മ എന്നെ ചേര്‍ത്ത് പിടിക്കും പോലെ തോന്നി.

ഒരു പക്ഷെ മുകളില്‍ ഇരുന്നു മമ്മ എന്നെ കാണുന്നുണ്ടാകും, ഞാന്‍ അവിടെ നില്ക്കുന്നതും, അലക്ഷ്യമായി തിര എണ്ണുന്നതും, തിരകള്‍ എന്നെ പൊതിയുന്നതും അങ്ങനെ എല്ലാം അല്ലെ!

ഇടക്ക്‌ മനസ്സൊന്നു പതറിയപ്പോള്‍ ഓര്‍ത്തു ഈ തിരകളോടൊപ്പം കടലി ആഴങ്ങളിലേക്ക് നീന്തിയിറങ്ങിയാലോ എന്ന്. മമ്മ എനിക്കായി അവിടെ കാത്തിരിക്കും പോലെ.

തിരിഞ്ഞു നോക്കിയപ്പോള്‍ അങ്ങ് ദൂരെ ഒരു പാറപ്പുറത്ത് എന്നെയും നോക്കി ഇരിക്കുന്ന അപ്പയുടെ മുഖം.

മനസ്സിലെ വേണ്ടാത്ത ചിന്തകളെ കടലിലെക്കെറിഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.

അടുത്തെത്തിയപ്പോള്‍ എൻറെ മനസ്സിലെ  കള്ളത്തരം മനസ്സിലായ പോലെ അപ്പ എന്നെ നോക്കി വെറുതെ ചിരിച്ചു.

ഒരുപാടു പഴയകാല ഓര്‍മ്മകളും അയവിറക്കി കടല്‍ഭിത്തി കെട്ടിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടക്കവേ കയ്യിലിരുന്ന Sunshades തെന്നിത്തെറിച്ചു ആ പാറകള്‍ക്കിടയിലേക്ക് വീണു.
ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല. മമ്മയുടെ shades ആയിരുന്നു അത്,
ഞാന്‍ നിധി പോലെ കാത്തുസൂക്ഷിച്ചു കൊണ്ട് നടന്നത്.

ആരോ പറഞ്ഞു നോക്കേണ്ട മോളെ ഇനി അത് കിട്ടില്ല, രാത്രി തിര പൊങ്ങുമ്പോ അത് കടലമ്മ കൊണ്ട് പോകുമെന്ന്! കണ്ണ് നിറഞ്ഞു പാറപ്പുറത്തിരുന്ന   എന്നോട് അപ്പ പറഞ്ഞു, സാരമില്ല, മമ്മ പോയ പിന്നാലെ അതും പോയെന്നോര്‍ത്താ മതി. 

മമ്മ കൊണ്ട് പൊയ് കാണുമെന്ന്!

മനസ്സില്‍ സങ്കടം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഓര്‍ത്തു സ്വര്‍ഗ്ഗത്തില്‍ മമ്മിക്കു എന്തിനാ sunshades?? അവിടേം ബീച്ച് കാണുവോ? നല്ല വെയിലാണോ അവിടെ? ഒരുപാടു ആള്‍ക്കാരൊക്കെ കാണുവോ

ഉത്തരം കിട്ടാത്ത ഒരു നൂറു ചോദ്യങ്ങളുമായി ഞാന്‍ കാറിലേക്ക് കയറി. വണ്ടി കൊച്ചി ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങി തുടങ്ങി!!!


Wednesday, 5 June 2013

Passionate Dreamer- Part Four


  Place your arms around me,
draw me closer to you
Press against the sweetness 
of my tender flesh 

Let your lips linger
while our tongues meet
tasting the dew 
of mere passion

Bind your body,
with mine in sacred union 
of our souls forever
Let ripples of desire 
Set the fire inside my body
burn with me my love

Tuesday, 4 June 2013

Rain - One

Splash of Rain
Rustling of the leaves
A new bud rising

Monday, 3 June 2013

Passionate Dreamer -Part Six

Fragrance of your perfume,
Heats up the room
with passion and desire.
With you on my side,
There is nothing to hide
Your love reveals,
every secret i prevail
Bodies entwined,
under a blanket cover
watching the rain
with a sweet pain!


My Song

Strings of my Guitar
Played a tune Unknown
And then broke! 

Friday, 31 May 2013

Anonymous Thoughts

It goes away.
 The feeling. 
That feeling that you have right now today.
That feeling like you can do anything. 
That clarity.
It goes away.
And you go right back to being the coward 
Who can't tell the person you love how you feel.

Thursday, 30 May 2013

Passionate Dreamer -Part Three


With careless feelings,
Smiling about the lustrous night,
We rush aimlessly,
Saying goodbye
In the morning's light
That's how it should be
You and me forever
In the eyes of this world
No strings attached,
Like a violin
Creating wonderful Music,
No....a Masterpiece...

Wednesday, 29 May 2013

Smiles

Unspoken words,
Silent murmurs
Battling eyelashes,
Hidden smiles
Language of hearts

Tuesday, 28 May 2013

P.S:For you

We never had a chance,
To know each other better,
Other than a few glance
and an unknown letter!

Now we are going separate ways

Maybe never to meet again

We may not be best friends,
But that is just a title
For the connection we share,
Is always active and not idle.

I am going to miss you terribly,
We said, we would keep in touch,
Well, that's what everyone says
But it never seems to mean much


Its our time to part, 

Rest of your life is about to start

So this is why I am telling you now
How much you truly mean to me
Maybe I should wait for tomorrow,

But tomorrow never comes!!




Tuesday, 21 May 2013

Adieus Friend


We became friends, 
Not so long ago
You know that I like you,
you have a place in my heart,
But it's time to divide
And it’s time to depart.

We've still got the memories
of the times we shared,
Worst movie ever watched,
Definitely was with you.
Staring in the pantry,
The fight and make up
Memories will last,
Till next time we have a blast

You know I'm always on Watsapp!
If you need a helping hand,
dial my number friend, 
Here I am on other side
Without any pretends

I wish you the very best,
In everything that you do,
Just don't you forget me.
I know I won't forget you.

You've always been special to me,
You stand out from all the rest,
This poem comes from me to you,
Just to say All the best!


P.S : Dedicated to KJX

Friday, 17 May 2013

Gone in a flash

I didn't want to wake her
for I taught you were asleep,
but the Angel's had taken her
and left me to weep.
The saddest part,
we never bid goodbye.

you were gone before I knew,
to the castle in the sky.

Heaven or so they call it!!

Wednesday, 15 May 2013

Find a Way

'Just get over it, ' they say,
I wish I could find a way
Living in pain day by day
Memories won't go away

Memories of good and bad times,

Piled up in my heart
Let God alone find a way,
to save me from this dismay.

Sunday, 12 May 2013

Home is not home anymore


Home is not home anymore,
Just walls of cement and brick
Not a home when one is missing,
The heart of the home.
You go looking for them,
Everywhere you can reach,
Screaming and shouting their name.
But you never get a reply.
If you are out there, listening
come home...
return to us
Home is not a home without you,
Everything is so dull and insane,
Its like a haunted home,
Silent and dead….
You know we can't replace you..
Come back ..come home

Friday, 10 May 2013

My HERO

Hold your loved ones close,
Let go of your egos,
Once the time you have is gone,
It’s gone
Time waits for none
I keep telling myself, If only she had more time!!
I pray to God,to roll back time,

I will pay for every second with a dime
No it’s too late,

Again its my fate.
Heart is flooded with pain,
Tears come down like rain
What if it changes??
Mind is stuck up with “what if”

Cancer, the dreaded "C" word,
Who I think is a coward.
Mom fought you till the end,
not losing her mind
Salute to my bravest Soldier,
Who will always be my HERO!!