യാത്ര
ഉരുകി തീരാത്ത മെഴുകുതിരിയായ്
ഇനിയും എത്ര നാള്‍
ഈ ഭൂവില്‍ ...
മനസ്സ് ഒരു യാത്രക്കായി
തയ്യാറെടുക്കുന്നു,
യാതനകളും, ദുരിതങ്ങളും
ഒന്നുമില്ലാത്ത മാസ്മരിക ലോകത്തേക്ക്...
അവസാനമില്ലാത്ത യാത്രയായതുകൊണ്ട്
എങ്ങോട്ടാണ്
എന്ന ചോദ്യം ഒഴിവാക്കാം
വരൂ നമുക്കൊന്നിച്ച്
യാത്ര തുടങ്ങാം .....
No comments:
Post a Comment