Monday, 18 March 2013

എന്തേ അറിഞ്ഞില്ല

പറയാത്ത മൊഴികളുടെ
ശൂന്യതയിൽ മറഞ്ഞു പോയി
നിന്നോട് പറയുവാൻ മോഹിച്ചതെല്ലാം
നിനക്കായ് മാത്രം ഞാൻ പാടിയ പാട്ട്
നീ ഒരിക്കലും കേട്ടതുമില്ല.
മുറ്റത്ത്‌ വിരിഞ്ഞ ചെമ്പനീർ പൂവ്
നീയിറുത്തപ്പോൾ എന്തേ അറിഞ്ഞില
അത് നിനക്കായ് തുടിക്കുമെൻ ഹൃദ്യമായിരുന്നെന്നു .....

No comments:

Post a Comment